Sunday, November 28, 2010

സുനേട്ടന്‍ ഷാര്‍ജയില്‍

ബി ബാച്ചിന്റെ തലയെടുപുണ്ടായിരുന്ന താരമായ സുനേട്ടന്‍ ഷാര്‍ജയില്‍ ലാന്‍ഡ്‌ ചെയ്തതായി വിവരം ലഭിച്ചു . തുമ്പ രോകെറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ആയിരുന്ന ഇദ്ധേഹത്തെ ശല്യം സഹിക്കവയാതെ അധികൃതര്‍ ഒരു മിസൈലില്‍ കയറ്റി അയക്കുകയും ഇതറിഞ്ഞ ഇടമറ്റം ജോസി തന്റെ സ്വാധീനതാലും സജീവ്‌ ,സരുന്‍, അല്‍ ഫോണ്സ എന്നിവരുടെ സഹായത്താലും സുനെട്ടനെ ഷാര്‍ജയില്‍ ഇരക്കുകയാരുന്നു. സുനെട്ടന്റെ കൂടെ വിട്ട പട്ടി ജോസ്സിയുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ആണ് .
താന്‍ കൈകാര്യം ചെയുന്ന കുവൈറ്റ്‌ ,സൗദി എന്നിവടങ്ങളില്‍ എവിടെയെങ്കിലും ഇറക്കാമായിരുന്നു എന്നും ഇതിനു പിന്നില്‍ U.A.E ലോബ്ബി ആണെന്നും ടോസ്ബിന്‍ അലമുറയിട്ടു കരഞ്ഞു പറഞ്ഞു .

No comments:

Post a Comment