Sunday, November 28, 2010

സുനേട്ടന്‍ ഷാര്‍ജയില്‍

ബി ബാച്ചിന്റെ തലയെടുപുണ്ടായിരുന്ന താരമായ സുനേട്ടന്‍ ഷാര്‍ജയില്‍ ലാന്‍ഡ്‌ ചെയ്തതായി വിവരം ലഭിച്ചു . തുമ്പ രോകെറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ആയിരുന്ന ഇദ്ധേഹത്തെ ശല്യം സഹിക്കവയാതെ അധികൃതര്‍ ഒരു മിസൈലില്‍ കയറ്റി അയക്കുകയും ഇതറിഞ്ഞ ഇടമറ്റം ജോസി തന്റെ സ്വാധീനതാലും സജീവ്‌ ,സരുന്‍, അല്‍ ഫോണ്സ എന്നിവരുടെ സഹായത്താലും സുനെട്ടനെ ഷാര്‍ജയില്‍ ഇരക്കുകയാരുന്നു. സുനെട്ടന്റെ കൂടെ വിട്ട പട്ടി ജോസ്സിയുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ആണ് .
താന്‍ കൈകാര്യം ചെയുന്ന കുവൈറ്റ്‌ ,സൗദി എന്നിവടങ്ങളില്‍ എവിടെയെങ്കിലും ഇറക്കാമായിരുന്നു എന്നും ഇതിനു പിന്നില്‍ U.A.E ലോബ്ബി ആണെന്നും ടോസ്ബിന്‍ അലമുറയിട്ടു കരഞ്ഞു പറഞ്ഞു .

ചേട്ടായി പാട്ട് പഠിക്കുന്നു

പ്രശസ്ത ഗജപോക്കിരിയായ ഗോപിക്രിഷ്ണന്റെ കല്യാണത്തിന് ആള്‍ക്കാരെ വെറുപ്പിക്കുവാന്‍ വേണ്ടി ചേട്ടായി പാട്ട് പഠിക്കുന്നെന്നു സൂചന. വിനീത് ശ്രീനിവാസന്‍ പാടിയ "മംഗലം കൂടാന്‍ ഞങ്ങളും ഉണ്ടേ .. "എന്നാ ഗാനം ആണ് ചേട്ടായി പരിശീലിക്കുന്നത് .അത് പോളിയതിരിക്കാന്‍ ഒര്‍ജിനല്‍ പാട്ട് തന്നെ കേള്‍പിച്ചു കേടായ മൈക്ക് ചേട്ടായി കൊടുക്കുമെന്ന് ദീപു പത്ര കുറിപ്പില്‍ പ്രസ്താവിച്ചു .

Wednesday, November 17, 2010

ഗോപി കൃഷ്ണ വിവാഹിതനാകുന്നു.

ഗോപി  കൃഷ്ണ  വിവാഹിതനാകുന്നു.
ചെന്നൈ; ബി ബാച്ച് കണ്ണിലുണ്ണി അയ ഗോപി കൃഷ്ണ വിഹ്വഹിതനകുന്നു എന്ന് അദേഹ തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വിവാഹ തിയതി പുറത്തു വിട്ടിട്ടില്ല .രണ്ടു വര്‍ഷത്തിനകം കാണും എന്നാണു ടോസ്ബിന്‍ രഹസ്യമായി നടത്തിയ അനെവേഷണത്തില്‍ അറിഞ്ഞത്. ടോസ്ബിന്‍ പത്ര സമ്മേളനത്തിലാണ് ഇത് അറിയിച്ചത്. ഞങളുടെ റിപ്പോര്‍ട്ടര്‍ കുട്ടകളി ഗോപി കൃഷ്ണന് മായി ബന്ധ പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . വാര്‍ത്ത‍ പ്രചരിച്ചത് മുതല്‍ ഗോപി കൃഷ്ണന്‍ ഒളിവിലാണ് . ചേട്ടായ് ആദ്ദേഹത്തെ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് ടോസ്ബിന്‍ അവകാസപെടുന്നത്. കൂടുതല്‍ വ്യക്ത മായ വാര്‍ത്തകള്‍ കുട്ടകളി ഉടനെ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്‌. അദ്ദേഹം ഉടനെ ടോസ്ബിനു മയി ആശയവിനിമയം നടത്തി വരുന്നു.

Tuesday, November 16, 2010

ലോപ്പസ്


റീഡ് മോര്‍ ഓണ്‍ :- http://catholicismindia.blogspot.com/2010/11/blog-post_1943.html

Sunday, November 14, 2010

പേരൂ നിര്‍ദേശികുക

ആദിവാസി മൂപ്പനും തല്ലു കൊള്ളിയുമായ ജിനോയുടെ കൊച്ചിന് ഉചിതമായ പേരുകള്‍ നിര്‍ദേശിക്കുന്നു. സമ്മാനാര്‍ഹമായ പേര് നിര്ധേഷിക്കുന്നവര്‍ക്ക് ജിനോയുടെ വളിച്ച തമാശകള്‍ എന്നാ പുസ്തകം അച്ചായന്‍ വിതരണം ചെയുന്നതാണ് ...

Monday, November 8, 2010

Saturday, November 6, 2010

Wednesday, November 3, 2010

ആദി വാസി ഡോക്ടര്‍ ജിനോക്ക് ഒരു പെണ്‍കുട്ടി പിറന്നു.

ആദി വാസി ഡോക്ടര്‍ ജിനോക്ക് ഒരു പെണ്‍കുട്ടി പിറന്നു.

വിക്ടോറിയ : ആദി വാസി സമൂഹത്തിനു ഇത് അഭിമാന നിമിഷം . ഇന്ന് രാവിലെ ആണ് വിക്ടോറിയ ഹോസ്പിറ്റലില്‍ ജിനോക്ക് പെണ്‍കുഞ്ഞു പിറന്നത്‌. പ്രിതെകതരം ഗാനലപെനതോടെയാണ് കുട്ടിയെ സ്വീകരിച്ചത്. ലോകമെമ്പാടുമുള്ള ആദിവാസി സമൂഹം അഭിമാനത്തോടെയാണ് ഈ വാര്‍ത്ത‍ കേട്ടത്. അമ്പുകള്‍ അയച്ചും തീ പന്തം കത്തിച്ചും അവര്‍ ഈ നിമിഷത്തില്‍ പങ്കാളികളായി . അമ്മയും കുട്ടിയും സുഗമായിരിക്കുന്നു എന്ന് ഹോസ്പിടല്‍ പത്ര കുറിപ്പില്‍ പറയുന്നു.

Thursday, October 28, 2010

ടോസ്ബിന്‍ സൗദി യിലേക്ക്...

ടോസ്ബിന്‍ സൗദി യിലേക്ക്...

ബിസിനസ്‌ ആവശ്യതിനായ് ടോസ്ബിന്‍ സൌദിയിലേക്ക് പോയതായി വിവരം ലഭിച്ചു. കൊള്ള ലാഭം ഉണ്ടാക്കുന്ന ടോസ്ബിന്‍ ഈ വര്‍ഷം നടത്തുന്ന ഏഴാമത്തെ സൗദി യാത്രയാനത് . ഉരു കയറി യാണ് അദ്ദേഹം ഈ യാത്രകള്‍ നടത്തുന്നത് . അറബി വേഷം ദരിച്ച ടോസ്ബിന്‍ സൗദി കടാ പുറത്തു കൂടി നടക്കുന്നതിന്റെ ദ്രിശയ്ങ്ങള്‍ യു ടുബില്‍ പ്രചിരിക്കുന്നുണ്ട്.

Thursday, August 19, 2010

ജന്മദിനാശംസകള്‍ 505 ജോബി

ഭരണങ്ങാനം സെന്‍റ് മേരിസില്‍ നിന്നും 505 മാര്‍ക്ക്‌ വാങ്ങി ശിശുവിനോപ്പം നമ്മുടെ  ബി ബാച്ചില്‍ തിളങ്ങിയ ജോബിക്ക് ജന്മദിനാശംസകള്‍ 

Monday, July 5, 2010

വിവാഹ ആശംസകള്‍ - ആപ്പി

ജൂലൈ മൂന്നിന് വിവാഹിതന്‍ ആയ ജോര്‍ജിന്‍ എന്നാ ആപ്പിക്ക് എല്ലാവിധ വിവാഹ ആശംസകളും. ഫോട്ടോ കിട്ടുന്ന മുറക്ക് ഇടുന്നതായിരിക്കും.

വിവാഹ ആശംസകള്‍ - ദീപു


Sunday, April 11, 2010

അച്ചായന്‍ കള്ള വണ്ടി കയറി നാട്ടിലേക്കു

അച്ചായന്‍ കള്ള വണ്ടി കയറി നാട്ടിലേക് രക്ഷപെട്ടു . മുംബൈ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും അച്ചായന്‍ കള്ള വണ്ടി കയറി നാട്ടിലേക്കു മടങ്ങി എന്ന് മുംബായ് നിന്നും ഉള്ള വാര്‍ത്തകളില്‍ പറയുന്നു. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. മാര്‍വടികള്‍ അനെവേഷിച്ചു നടക്കുന്നു.

Sunday, February 28, 2010

സജീവ്‌ ഒരാഴ്ച കൊണ്ട് കല്യാണം കഴിച്ച മടങ്ങി

വെറും ഒരാഴ്ച കൊണ്ട്, നിശ്ചയവും കല്യാണവും, വിരുന്നും എല്ലാം കഴിഞ്ഞു സജീവ്‌ ഭാര്യയെ നാട്ടില്‍ ആക്കിയിട്ട് അബുദാബിയിലേക്ക് മടങ്ങി. അച്ചായന്‍ ദീപു എന്നിവര്‍ കല്യാനന്തില്‍ പങ്കെടുത്തു.

ബിജേഷ് കാര്‍ വാങ്ങുന്നു

ഇടുക്കിയുടെ രോമഞ്ചം തബലിസ്റ്റ് ബിജേഷ് പുതുതായി കാര്‍ വാങ്ങുന്നതായി വാര്‍ത്ത. കട്ടപ്പനയിലെ സ്വകാര്യ സ്ചോള്ളില്‍ അദ്ധ്യാപകന്‍ ആണ് അദ്ദേശം.

അച്ചായന്‍റെ കൊച്ചിന് പനി

അരുവിത്തുറ സിംഹവും, ബോംബെ പുളിയും ആയ അച്ചായന്‍റെ മകന് പനി മൂലം, ബോംബു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെതിരിക്കുക ആണ്. പനി ഇപ്പോള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്‌ ഉണ്ട്