Monday, October 8, 2012

പത്ത് പന്ത്രണ്ട് വര്‍ക്ഷമായി ഒരു ഒത്തു ചേരല്‍ വേണ്ടേ ..?

കാണ്മാന്‍ ഇല്ല

അരുവിത്തുറ ബി ബാച്ചിന്റെ സ്വന്തം സുനെട്ടനെ കാണാതായതായി ജോസ്സി പത്ര സമ്മേളനത്തില്‍ അറിയിച്ചു !! ഇതിന്റെ പിന്നില്‍ യു എ യിലെ ആള്‍ക്കാര്‍ ആണെന്ന് സംശയമുള്ളതായി അദ്ദേഹം പ്രഖ്യാപിച്ചു 

Monday, May 30, 2011

അച്ചായനും രജനികാന്തും ആശുപത്രിയില്‍

തമിള്‍ നാട്ടിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കേരളത്തിലെ സൂപ്പര്‍സ്റ്റാര്‍ അച്ചായനും ആശുപതിയില്‍ ആണെന്ന് വിവരം ലഭിച്ചു. കരളിനു infection ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇരു സംസ്ഥനംഗളിലെയും ആരാധകര്‍ കടുത്ത വിഷമത്തില്‍ ആണ് . ഏകദേശം സമ പ്രയകാരായ അച്ചായനും രജനികാന്തും തങ്ങളുടെ അതിമാനുഷിക പ്രവര്തികളിളുടെ ജനശ്രദ്ധ അകര്ഷിച്ചവരനെന്നു ടോസ്ബിന്‍ പ്രസ്താവിച്ചു.

സുനെട്ടന് ചിക്കെന്‍ പനി

അരുവിത്തുറ പി ഡി സീ ബാചിന്റ്റ് തലയെടുപ്പുള്ള സുനെട്ടന്‍ ചിക്കെന്‍ പനിബാധിച്ചു കിടപ്പിലയെന്നു .ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു . പനി സാരമയതല്ലെന്നും കൂടെ ജോലിചെയുന്ന ഫിലിപിനോ പെണ്‍കുട്ടിയില്‍ നിന്നും പകര്നതനെന്നും ലേഖകന്‍ സജിവ് റിപ്പോര്‍ട്ട് ചെയുന്നു . ഏതാനും ദിവസങ്ങള്‍ക്കുളില്‍ അദ്ദേഹം തിരിച്ചുവരുമെന്നും സജീവ്‌ പറയുന്നു .

Saturday, May 28, 2011

ഇവര്‍ വിവാഹിതരായി

അരുവിത്തുറ പീ ഡി സീ ബാച്ചിലെ ആനയായിരുന്ന ഗോപിക്രിഷ്ണനും ,തോട്ടിയയിരുന്ന സരുണും വിവാഹിതരായി. സരുണ് മെയ്‌ 23 നും ,ഗോപി 25 നും ആണ് വിവാഹിതരായത് , വധു വരന്മാര്‍ക്ക് അച്ചായന്‍ onlinilude അനുഗ്രഹം കൊടുത്തു എന്ന്‌ സ്ഥലതീ പ്രമുഖ ഗുണ്ട നേതാവ് ചേട്ടായി അറിയിച്ചു

Tuesday, May 24, 2011

sarun


Monday, May 16, 2011

Jinesh baby