Sunday, November 29, 2009

ഗജരാജാ പട്ടം സുനേട്ടന്

ഇത്തവണ ഗുരുവായൂര്‍ വച്ച് നടന്ന മത്സരത്തില്‍ ചെന്നാടിന്റെ അഭിമാനമായ സുനെട്ടനെ ഗജരാജനായി തിരഞ്ഞെടുത്തു .പ്രശസ്ത കൊമ്പന്മാരായ മംഗലാംകുന്നു കര്‍ണന്‍ ,ഈരാറ്റുപേട്ട അയ്യപ്പന്‍ ,പനച്ചിപാര ഗോപികൃഷ്ണന്‍ തുണ്ടങ്ങിയവരെ പിന്തളിയാണ് സുനെട്ടന്‍ ഈ സ്ഥാനം നേടി എടുത്തതെന്ന് ഒന്നാം പാപ്പന്‍ ജിനോ അറിയിച്ചു .

Saturday, November 21, 2009

ബോബി യുടെ കല്യാണം വന്നെ.

ബോബി വിവാഹിതനാകുന്നു, ഹൈ കോടതി യുടെ കണ്ണിലുണ്ണിയും രോമാഞ്ചവും അയ ബോബി ഉടനെ വിവാഹിതനാകുന്നു എന്ന് അടെഹതോട് അടുത്ത വൃത്തങ്ങള്‍ അവകാസപെടുന്നു . പെണ്ണ് കനല്‍ ചടങ്ങില്‍ ഇരു കൂടര്‍ക്കും ഇഷ്ടപെടുകയും ഡേറ്റ് ഉടനെ തീരുമാനിക്കാം എന്ന് പറഞ്ഞു പിരിയുകയും ആണ് ഉണ്ടായതു. വിവാഹം ക്രിസ്മസ് നു ശേഷം മാത്രമെ കാണുകയുള്ളൂ എന്ന് സൗദി അറേബ്യ ഇല നിന്നും ടോസ്ബിന്‍ അറിയിച്ചു.

Friday, November 20, 2009

അച്ചായന്‍ നാളെ മുംബൈക്ക് തിരിക്കും

അടുക്കം
21 /november/2009
പരിക്കില്‍ നിന്നും മോചിതനായ അച്ചായന്‍ നാളെ മുംബൈക്ക് കള്ളവണ്ടി കയറും . ഇനി എണ്ണ കാണാന്ന ഇവിടെ നില്ക്കുന്നത് എന്ന് കൊച്ചച്ചയന്‍ അച്ചായനോട് ചോധിച്ചതിനലാണ് ഉടന്‍ തന്നെ ഈ മടക്കയാത്ര എന്ന് ദീപു അവകാശപെടുന്നു

ഇടമറ്റം ജോസിയെകുറിച്ചു വിവരം ലഭിച്ചു

പാല 14 / 11 /2009
നമ്മുടെ കൂടത്തില്‍ ഏറ്റവും സുന്ദരന്‍ ആണെനു വിചാരിച്ചു നടന്ന ഇടമറ്റം ജോസി കുറെനാളായി അപ്രത്ഷ്യനയിരുന്നു.2003 ഇല്‍ കോട്ടയം സീ എം എസ് കോളേജില്‍നിന്നും അടികൊണ്ടു ഓടിയതായിരുന്നു അദേഹത്തെ കുറിച്ചുള്ള അവസാന വാര്‍ത്ത‍ .ഇപ്പോള്‍ പഴശിരാജയെ പോലെ റാന്നി വനാന്തരങ്ങളില്‍ ഒളിച്ചിരുന്ന് അടിവങ്ങിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സ്വന്തം ചേട്ടന്‍ ജോമോന്‍ സജീവിനോട് പറഞ്ഞു . കോയമ്പത്തൂരില്‍ ഉടായിപ്പുമായി നടന്ന ജോമോന്‍ ഇപ്പോള്‍ മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ എന്റെര്പ്രൈസില്‍ കാശിഎര്‍ ആണ് .
സ്വ.ലെ.

Wednesday, November 18, 2009

അച്ചായന്‍ പരുക്കില്‍ നിന്നും മോചിതനകുന്നു

വാഹനാപകടത്തില്‍ പിടലിക്ക് പരുക്കെടു ഗുരുതരാവസ്ഥയില്‍ ആയിരുന്ന അച്ചായന്‍ പരുക്കില്‍ നിന്നും മോചിതനകുന്നു. ആഫ്രിക്കയില്‍ നിന്നുള്ള പ്രിതെയെക തരം കൂടു മരുന്നാണ് അച്ചായന് നല്‍കിവന്നത്. അദിവസ്സി ഡോക്ടര്‍ അയ ഡോക്ടര്‍ ജിനോ ഓസ്ട്രേലിയ യില്‍ നിന്നും അച്ചായനെ പ്രതേകം നിരിക്ഷിച്ചു വരികയാണ്‌ . പിടലി ഇള്ളകിചെയ്യുന്ന ഈ ചികില്സ്സ അച്ചായനെ പോലെ പ്രായം ഉള്ളവര്‍ക്ക് അപകടകര മാണെന്ന് ജിനീഷ് ആന്റണി ടെക്നോ പാര്‍കില്‍ വിളിച്ചു ചേര്‍ത്ത പ്രിതെയെക പത്ര സമ്മേളനത്തില്‍ പറഞ്ഞു.

Tuesday, November 17, 2009

സജീവും ദീപുവും കോളേജ് സന്ദര്‍ശിച്ചു




നമ്മുടെ പഴയ ബി ബാച്ച് വഴികളിലൂടെയും, പഞ്ചാര മുക്കിലൂടെയും, ഇന്നസിന്റ്റ് വന്നപ്പോള്‍ കടുവ എന്നെ ഓടിച്ച് ഐ ഡി പിടച്ച വഴികളിലൂടെയും ഒക്കെ സജീവും ദീപുവും ഒരിക്കല്‍ കൂടെ സന്ദര്‍ശിച്ചു.


Sunday, November 15, 2009

കൊച്ചചായന്‍ മാമോദിസ

കൊച്ചച്ചയന്‍ ഇന്നലെ മാമോദിസ കൊണ്ടാടി. പാല ബിഷപ്പ് അരുവിത്തുറ പള്ളിയില്‍ വെച്ചാണ് നടത്തിയത്‌. സജീവ്‌, ദീപു എന്നിവര്‍ പങ്കെടുത്തു.

അപകടം

സജീവിനെ എയര്‍പോര്‍ട്ടില്‍ വിളിക്കാന്‍ ചെന്ന ദീപുവിനും, അച്ചായനും അപകടം. ദീപു ഓടിച്ചിരുന്ന കാര്‍ ഒരു ബൈക്കില്‍ ചെന്ന്‍ ഇടിച്ചു. അച്ചായന്‍ ആശുപത്രിയില്‍ ബൈക്ക്-കാരന്‍റെ കൂടെയും ദീപു പിളിസ് സ്റ്റേഷനില്‍. സജീവ്‌ വേറെ ടാക്സി പിടച്ച് വെട്ടില്‍ എത്തി.

Thursday, November 12, 2009

എസ എല്‍ സി ലവലില്‍ - ബോബിയെ എപ്പിക്കുക

നമ്മുടെ കൂട്ടത്തില്‍ ഉള്ള ഏക വക്കീല്‍ ആയ ബോബിയെ എസ എല്‍ സി ലവലി എപ്പിക്കണം എന്ന്‍ ഇടമറ്റം ജോസി കടുവയെ കണ്ട ആവശ്യപെട്ടു.

ദീപു പുതിയ കമ്പനി തുടങ്ങി

നിയോആദംസ്‌ എന്നാ പെര്ല്‍ ദീപു എറണാകുളത്ത്‌ ക്രിയേറ്റീവ് ഗ്രാഫിക്സ് ഡിസൈനില്‍ ഒരു കമ്പനി തുടങ്ങി. എല്ലാ ഭാവുകങ്ങളും. കല്യാണ കുറി ഡിസൈന്‍ ചെയ്യേണ്ടവര്‍ ഒക്കെ ദീപുനു വര്‍ക്ക്‌ കൊടുക്കുക

ടോസ്ബിന്‍ വീണ്ടും കുവൈറ്റില്‍

സഹതാപം തമാശകള്‍ അടിച്ചു കൊണ്ട് ടോസ്ബിന്‍ വീണ്ടും കുവൈറ്റില്‍. കഴിഞ്ഞ തവണ സഹതാപം തമാശ കേട്ട് മടുത്ത്‌ അവനെ അവിടുന്ന് പറഞ്ഞു വിട്ടതാണ്.

അല്ഫോന്സയെ കണ്ട് അറബി കുഴിയില്‍ വീണു

ദുബായില്‍ കൂടെ നടക്കവേ അല്ഫോന്സയെ കണ്ട് ഒരു അറബി കുഴിയില്‍ വീണതായി ദുബായില്‍ നിന്നും ഉള്ള ഒരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌ ഉണ്ട്. രണ്ടു പേരും ഇപ്പോള്‍ ദുബായില്‍ ആശുപത്രിയില്‍ ആണ്.

സജീവ്‌ ഇന്ന് കേരളത്തില്‍

മുള്ളന്‍ പന്നി മുടിയുമായി സജീവ്‌ ഇന്ന് കേരളത്തില്‍. പെണ്ണ് കാണാന്‍ വരുന്നതാണ് എന്നാന്‍ രഹസ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സത്യം എന്താണാവോ എന്തോ.

അച്ചായന്‍ ധ്യാനത്തിന് പോയി

അരുവിത്തുരയുടെ രോമാഞ്ചമായ അച്ചായന്‍ ഇന്നലെ മുതല്‍ ധ്യാനത്തില്‍ ആണ്. മുരിങ്ങൂര്‍ പോട്ട ധ്യാന കേന്ദ്രത്തില്‍ ഭാര്യയോടുമോത്താണ് ധ്യാനിക്കുന്നത്. ധ്യാന കാരണം രഹസ്യംമാണ്.