Friday, November 20, 2009

ഇടമറ്റം ജോസിയെകുറിച്ചു വിവരം ലഭിച്ചു

പാല 14 / 11 /2009
നമ്മുടെ കൂടത്തില്‍ ഏറ്റവും സുന്ദരന്‍ ആണെനു വിചാരിച്ചു നടന്ന ഇടമറ്റം ജോസി കുറെനാളായി അപ്രത്ഷ്യനയിരുന്നു.2003 ഇല്‍ കോട്ടയം സീ എം എസ് കോളേജില്‍നിന്നും അടികൊണ്ടു ഓടിയതായിരുന്നു അദേഹത്തെ കുറിച്ചുള്ള അവസാന വാര്‍ത്ത‍ .ഇപ്പോള്‍ പഴശിരാജയെ പോലെ റാന്നി വനാന്തരങ്ങളില്‍ ഒളിച്ചിരുന്ന് അടിവങ്ങിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സ്വന്തം ചേട്ടന്‍ ജോമോന്‍ സജീവിനോട് പറഞ്ഞു . കോയമ്പത്തൂരില്‍ ഉടായിപ്പുമായി നടന്ന ജോമോന്‍ ഇപ്പോള്‍ മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ എന്റെര്പ്രൈസില്‍ കാശിഎര്‍ ആണ് .
സ്വ.ലെ.

No comments:

Post a Comment