Sunday, February 28, 2010

സജീവ്‌ ഒരാഴ്ച കൊണ്ട് കല്യാണം കഴിച്ച മടങ്ങി

വെറും ഒരാഴ്ച കൊണ്ട്, നിശ്ചയവും കല്യാണവും, വിരുന്നും എല്ലാം കഴിഞ്ഞു സജീവ്‌ ഭാര്യയെ നാട്ടില്‍ ആക്കിയിട്ട് അബുദാബിയിലേക്ക് മടങ്ങി. അച്ചായന്‍ ദീപു എന്നിവര്‍ കല്യാനന്തില്‍ പങ്കെടുത്തു.

ബിജേഷ് കാര്‍ വാങ്ങുന്നു

ഇടുക്കിയുടെ രോമഞ്ചം തബലിസ്റ്റ് ബിജേഷ് പുതുതായി കാര്‍ വാങ്ങുന്നതായി വാര്‍ത്ത. കട്ടപ്പനയിലെ സ്വകാര്യ സ്ചോള്ളില്‍ അദ്ധ്യാപകന്‍ ആണ് അദ്ദേശം.

അച്ചായന്‍റെ കൊച്ചിന് പനി

അരുവിത്തുറ സിംഹവും, ബോംബെ പുളിയും ആയ അച്ചായന്‍റെ മകന് പനി മൂലം, ബോംബു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെതിരിക്കുക ആണ്. പനി ഇപ്പോള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്‌ ഉണ്ട്