Sunday, November 28, 2010

സുനേട്ടന്‍ ഷാര്‍ജയില്‍

ബി ബാച്ചിന്റെ തലയെടുപുണ്ടായിരുന്ന താരമായ സുനേട്ടന്‍ ഷാര്‍ജയില്‍ ലാന്‍ഡ്‌ ചെയ്തതായി വിവരം ലഭിച്ചു . തുമ്പ രോകെറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ആയിരുന്ന ഇദ്ധേഹത്തെ ശല്യം സഹിക്കവയാതെ അധികൃതര്‍ ഒരു മിസൈലില്‍ കയറ്റി അയക്കുകയും ഇതറിഞ്ഞ ഇടമറ്റം ജോസി തന്റെ സ്വാധീനതാലും സജീവ്‌ ,സരുന്‍, അല്‍ ഫോണ്സ എന്നിവരുടെ സഹായത്താലും സുനെട്ടനെ ഷാര്‍ജയില്‍ ഇരക്കുകയാരുന്നു. സുനെട്ടന്റെ കൂടെ വിട്ട പട്ടി ജോസ്സിയുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ആണ് .
താന്‍ കൈകാര്യം ചെയുന്ന കുവൈറ്റ്‌ ,സൗദി എന്നിവടങ്ങളില്‍ എവിടെയെങ്കിലും ഇറക്കാമായിരുന്നു എന്നും ഇതിനു പിന്നില്‍ U.A.E ലോബ്ബി ആണെന്നും ടോസ്ബിന്‍ അലമുറയിട്ടു കരഞ്ഞു പറഞ്ഞു .

ചേട്ടായി പാട്ട് പഠിക്കുന്നു

പ്രശസ്ത ഗജപോക്കിരിയായ ഗോപിക്രിഷ്ണന്റെ കല്യാണത്തിന് ആള്‍ക്കാരെ വെറുപ്പിക്കുവാന്‍ വേണ്ടി ചേട്ടായി പാട്ട് പഠിക്കുന്നെന്നു സൂചന. വിനീത് ശ്രീനിവാസന്‍ പാടിയ "മംഗലം കൂടാന്‍ ഞങ്ങളും ഉണ്ടേ .. "എന്നാ ഗാനം ആണ് ചേട്ടായി പരിശീലിക്കുന്നത് .അത് പോളിയതിരിക്കാന്‍ ഒര്‍ജിനല്‍ പാട്ട് തന്നെ കേള്‍പിച്ചു കേടായ മൈക്ക് ചേട്ടായി കൊടുക്കുമെന്ന് ദീപു പത്ര കുറിപ്പില്‍ പ്രസ്താവിച്ചു .

Wednesday, November 17, 2010

ഗോപി കൃഷ്ണ വിവാഹിതനാകുന്നു.

ഗോപി  കൃഷ്ണ  വിവാഹിതനാകുന്നു.
ചെന്നൈ; ബി ബാച്ച് കണ്ണിലുണ്ണി അയ ഗോപി കൃഷ്ണ വിഹ്വഹിതനകുന്നു എന്ന് അദേഹ തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വിവാഹ തിയതി പുറത്തു വിട്ടിട്ടില്ല .രണ്ടു വര്‍ഷത്തിനകം കാണും എന്നാണു ടോസ്ബിന്‍ രഹസ്യമായി നടത്തിയ അനെവേഷണത്തില്‍ അറിഞ്ഞത്. ടോസ്ബിന്‍ പത്ര സമ്മേളനത്തിലാണ് ഇത് അറിയിച്ചത്. ഞങളുടെ റിപ്പോര്‍ട്ടര്‍ കുട്ടകളി ഗോപി കൃഷ്ണന് മായി ബന്ധ പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . വാര്‍ത്ത‍ പ്രചരിച്ചത് മുതല്‍ ഗോപി കൃഷ്ണന്‍ ഒളിവിലാണ് . ചേട്ടായ് ആദ്ദേഹത്തെ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് ടോസ്ബിന്‍ അവകാസപെടുന്നത്. കൂടുതല്‍ വ്യക്ത മായ വാര്‍ത്തകള്‍ കുട്ടകളി ഉടനെ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്‌. അദ്ദേഹം ഉടനെ ടോസ്ബിനു മയി ആശയവിനിമയം നടത്തി വരുന്നു.

Tuesday, November 16, 2010

ലോപ്പസ്


റീഡ് മോര്‍ ഓണ്‍ :- http://catholicismindia.blogspot.com/2010/11/blog-post_1943.html

Sunday, November 14, 2010

പേരൂ നിര്‍ദേശികുക

ആദിവാസി മൂപ്പനും തല്ലു കൊള്ളിയുമായ ജിനോയുടെ കൊച്ചിന് ഉചിതമായ പേരുകള്‍ നിര്‍ദേശിക്കുന്നു. സമ്മാനാര്‍ഹമായ പേര് നിര്ധേഷിക്കുന്നവര്‍ക്ക് ജിനോയുടെ വളിച്ച തമാശകള്‍ എന്നാ പുസ്തകം അച്ചായന്‍ വിതരണം ചെയുന്നതാണ് ...

Monday, November 8, 2010

Saturday, November 6, 2010

Wednesday, November 3, 2010

ആദി വാസി ഡോക്ടര്‍ ജിനോക്ക് ഒരു പെണ്‍കുട്ടി പിറന്നു.

ആദി വാസി ഡോക്ടര്‍ ജിനോക്ക് ഒരു പെണ്‍കുട്ടി പിറന്നു.

വിക്ടോറിയ : ആദി വാസി സമൂഹത്തിനു ഇത് അഭിമാന നിമിഷം . ഇന്ന് രാവിലെ ആണ് വിക്ടോറിയ ഹോസ്പിറ്റലില്‍ ജിനോക്ക് പെണ്‍കുഞ്ഞു പിറന്നത്‌. പ്രിതെകതരം ഗാനലപെനതോടെയാണ് കുട്ടിയെ സ്വീകരിച്ചത്. ലോകമെമ്പാടുമുള്ള ആദിവാസി സമൂഹം അഭിമാനത്തോടെയാണ് ഈ വാര്‍ത്ത‍ കേട്ടത്. അമ്പുകള്‍ അയച്ചും തീ പന്തം കത്തിച്ചും അവര്‍ ഈ നിമിഷത്തില്‍ പങ്കാളികളായി . അമ്മയും കുട്ടിയും സുഗമായിരിക്കുന്നു എന്ന് ഹോസ്പിടല്‍ പത്ര കുറിപ്പില്‍ പറയുന്നു.